FAQs

അപേക്ഷയോടൊപ്പം ബാങ്കിൽ ഹാജരാക്കേണ്ട റിക്കോർഡുകൾ (ജനറൽ)

  1. ആധാരം/ പട്ടയം/ മുൻ ആധാരങ്ങൾ. 
  2. പോക്കുവരവ് നടത്തിയ തൻ വർഷത്തെ കരം രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച് (വില്ലേജ് ആഫീസിൽ നിന്നും).
  3. ഈടു വസ്തുവിൻറെ അളവുള്ള സ്കെച്ച്. 
  4. കൊല്ലത്തെ ബാധ്യത സർട്ടിഫിക്കറ്റ് (സബ് രജിസ്ട്രാർ ആഫീസ്ൽ നിന്നും).
  5. ഭവന നിർമ്മാണ വായ്പക്ക് പണിയുവാൻ ഉദ്ദേശിക്കുന്ന വീടിൻറെ പ്ലാൻ, എസ്റ്റിമേറ്റ്, പെർമിറ്റ്.
  6. വ്യവസായ വായ്പക്ക്- പ്രോജക്ട് റിപ്പോർട്ട്. 
  7. ഉപകരണങ്ങൾ വാങ്ങിക്കുന്നതിന് - ക്വട്ടേഷൻ. 
  8. വാഹനങ്ങൾ വാങ്ങുന്നതിന് - ക്വട്ടേഷൻ, ബ്രോഷർ.
  • പാസ്പോർട്ട് സൈസ് ഫോട്ടോ (3 എണ്ണം), തിരിച്ചറിയൽ കാർഡിൻറെ ഫോട്ടോകോപ്പി, റേഷൻ കാർഡിൻറെ കോപ്പി.
  • ഫീസ് നിരക്ക് - അഡ്മിനിസ്ട്രേഷൻ ഫീസ് - 1000 രൂപയ്ക്ക്  2 രൂപ നിരക്കിൽ (മാക്സിമം - 150/-).
  • ലീഗൽ ഫീസ് - 1000 രൂപയ്ക്ക്  5 രൂപ പ്രകാരം പരമാവധി  500 രൂപ. വായ്പാപേക്ഷ സ്വീകരിക്കുമ്പോൾ  50 രൂപയുടെ  ഓഹരി എടുക്കണം.
  • ഓഹരി അനുപാതം - 1000 രൂപയ്ക്ക്  50 രൂപ പ്രകാരം പരമാവധി 20000 രൂപ.

പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ

  • പ്രസിഡൻറ് - എം പി ഉദയൻ - 9188633315
  • സെക്രട്ടറി - സന്ധ്യ ആർ. മേനോൻ - 9400933491
  • അസിസ്റ്റൻറ് സെക്രട്ടറി, മുളന്തുരുത്തി ബ്രാഞ്ച്, മാനേജർ - സിജു പി. എസ്. - 9847950655
  • ബ്രാഞ്ച് മാനേജർ, പാലാരിവട്ടം - അനൂപ് കുമാർ - 9895842364
  • ബ്രാഞ്ച്, മാനേജർ, കുണ്ടന്നൂർ - ശ്രീജ കെ. എസ്. - 8281668065
  • ബ്രാഞ്ച്, മാനേജർ, ചേരാനെല്ലൂർ  - ജോമോൻ ജേക്കബ് - 9495795860